Latest News
cinema

എനിക്കൊരു മോള്‍ ആയിരുന്നെങ്കില്‍ ഡാന്‍സ് പഠിപ്പിച്ച് എന്റെ ഒപ്പം കളിപ്പിക്കാമായിരുന്നു എന്ന് ഓര്‍ത്തിട്ടുണ്ട്;'അമ്മേടെ കൂടെ ഡാന്‍സ് ഞാനും കളിക്കട്ടെയെന്ന് മോന്‍ ചോദിച്ചത് സ്വപ്നം പോലെയെന്ന് നടി; മകനൊപ്പം നൃത്തം ചെയ്ത സന്ദര്‍ഭം വിവരിച്ച് സൗമ്യ ഭാഗ്യനാഥന്‍ 

മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരവും നര്‍ത്തകിയുമായ സൗമ്യ ഭാഗ്യനാഥന്‍ പിള്ള, മകനോടൊപ്പം വേദിയില്‍ നൃത്തം അവതരിപ്പിച്ച് തന്റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. അപ്രതീക്...


LATEST HEADLINES